Thursday, March 24, 2016

ഓർമ്മകളിൽ

--------------------------------------------------------------
ഓർമ്മകളിൽ...
പച്ചവിരിച്ചോരു പാടത്തിനോരത്തെ
നടവരമ്പിലൂടെ...
ഇതുവരെ പാടിയിട്ടില്ലാത്തൊരീണവും
ചുണ്ടിൽ ചേർത്ത്
അവളിന്നും നടക്കുന്നുണ്ട്...

എന്നോ നഷ്ടപ്പെട്ടുപോയ
എന്ടെ പ്രണയത്തിനു നേർക്ക്.
---------------------------------------------------------------

No comments:

Post a Comment