Thursday, March 24, 2016

----------------------------------------------------------------------------------------------
ഓർമ്മകളുടെ നിലാവെളിച്ചത്തിൽനാമിനിയുമൊരിക്കൽ
കണ്ടുമുട്ടുകയാണെങ്കിൽനിന്റെ കാതിൽ ചുണ്ടുകൾ ചേർത്ത്
പതിഞ്ഞ ഈണത്തിൽപാടുവാനൊരു പ്രണയഗീതം ഞാനൊരുക്കിവചിട്ടുണ്ട്...
ഇനിയും മിടിച്ചുതീരാത്ത എന്റെഹൃദയസ്പന്ദനതിന്റെ താളത്തിൽ...
----------------------------------------------------------------------------------------------

No comments:

Post a Comment