Thursday, March 24, 2016

-------------------------------------------------------------------------
എനിക്കറിയാം എന്റെ സ്വപ്നങ്ങളിൽ പൂവിട്ട
നിശഗന്ധികൾക്ക് വേരുകളില്ലെന്ന്..
എനിക്കറിയാം ജീവിതം ഒരിക്കലും
ശാന്തമായൊഴുകുന്നൊരു പുഴയാകില്ലെന്ന്..

എങ്കിലും ഞാൻ വീണ്ടും വീണ്ടും പൂക്കാലം സ്വപ്നം കാണുന്നു
സ്വച്ഛമായൊഴുകുന്നൊരു പുഴയാകാൻ കൊതിക്കുന്നു...
--------------------------------------------------------------------------

No comments:

Post a Comment