Thursday, March 24, 2016

-----------------------------------------------------
ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു.

കാരണം,

നീ എന്റെ ഹൃദയത്തിലേൽപ്പിച്ച
ഓരോ മുറിവുകളും...
ശ്വസിക്കാനുള്ള പിടച്ചിലുകളിൽ
എനിക്ക് ജീവവായുവായിരുന്നു.
-----------------------------------------------------

No comments:

Post a Comment