Thursday, November 3, 2011

വിട

നീയെനിക്ക്,
സന്ധ്യ വിളക്കിലെരിയുന്ന
തിരികള്‍ക്ക് ഹവിസ്സെന്നപോലായിരുന്നു...

എന്‍റെ ഓരോ നിമിഷങ്ങളേയും
നീ പ്രോജ്വലിപ്പിച്ചു.

വേര്‍പാടിന്റെ വേദനകളെ
നഷ്ടപ്പെടലിന്റെ വിതുമ്പലുകളില്ലാതെ
പുഞ്ചിരിയോടെ പുറം തിരിഞ്ഞു നില്‍ക്കുവാന്‍
പഠിപ്പിച്ചത് നീയാണ്...
ഒടുവില്‍ ഞാന്‍ തുഴയുകയാണ്...
നിനക്കെതിരെ...

2 comments:

  1. Kavithakal valare nannaittund..! Blog motthatthil super thanne.... abhinandanagal...thuddarnnum post cheyyuka... Follow cheyyam..:)

    ReplyDelete
  2. valare nandhi.... adyathe comment valre hridyamaayi thonnunnu....

    ReplyDelete